Thursday, June 13, 2013

കുട്ടിമാളുവിന്റെ ഗ്ലാമര്‍ ഇഷ്യൂ.

കുട്ടിമാളുവിന്റെ ഈ  ഗ്ലാമര്‍ ഇപ്പോള്‍ ഇല്ല. ഇപ്പോള്‍ അവള്‍ക്ക് രണ്ടര വയസ്സായി. കുഞ്ഞുങ്ങളുടെ ചന്തം എന്താ പ്രായമാകുമ്പോള്‍ കുറയുന്നത്....?  ഇവളുടെ അമ്മ ഒന്നും കൂടി പെറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.. അവള്‍ പെറ്റാല്‍ എന്റെ ഗ്രാന്‍ഡ് കിഡ് നിരക്ക് നീട്ടം കൂട്ടാമായിരുന്നു.

3 comments:

ajith said...

ഗ്ലാമര്‍ അത്ര കുറഞ്ഞിട്ടൊന്നുമില്ല കേട്ടോ ഇട്ടിമാളൂ

Cv Thankappan said...

രണ്ടരവയസ്സിന്‍റെ ഗ്ലാമറും ഓജസ്സും ഒക്കെ ഉണ്ട് കുട്ടിമാളുവിന്.
ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

കുട്ടി ചന്തം..!

Related Posts Plugin for WordPress, Blogger...