Tuesday, July 18, 2017

അവനിപ്പോൾ ഇടക്ക് പണി മുടക്കും.

നാട്ടിലെ നടത്തിനിടയിൽ കിട്ടുന്ന ക്ലിക്കുകളാണ് ഇതിൽ പലതും. വളരെ നല്ല ഒരു മൊബൈൽ  സോണി ഉണ്ടായിരുന്നു, അവനിപ്പോൾ ഇടക്ക് പണി മുടക്കും. അപ്പോൾ വേറൊന്ന് വാങ്ങി ഒരു സാംസങ് പക്ഷെ അവനെ കേമറ കണ്ണുകൾക്ക് എന്റെ കണ്ണ് പോലെ എന്തോ ഒരു പന്തികേട് ഉണ്ട് .

പഴയതും  പുതിയതും ആയ ചില ക്ലിക്കുകൾ ഞാൻ ഇവിടെ  നിരത്താം .0 comments:

Related Posts Plugin for WordPress, Blogger...