നീതുവിന്റെ കല്യാണത്തിന് ശേഷം. ഏത് കല്യാണത്തിനുശേഷവും ഞാന്‍ വിചാരിക്കും. ഇനി എന്നാണ് എനിക്ക് ഒരു കല്യാണം കൂടി കഴിക്കാന്‍. എനിക്കും എന്റെ പെമ്പറന്നോത്തിക്കും വയസ്സായി. അപ്പോ ഞങ്ങളെ ശുശ്രൂഷിക്കാന്‍ ഒരാളും കൂടി ഈ വഴിക്ക് വരണത് നല്ലതല്ലേ???
ഷീബ പറഞ്ഞത് ശരി
5 months ago
3 comments:
ഏത് കല്യാണത്തിനുശേഷവും ഞാന്‍ വിചാരിക്കും. ഇനി എന്നാണ് എനിക്ക് ഒരു കല്യാണം കൂടി കഴിക്കാന്‍. എനിക്കും എന്റെ പെമ്പറന്നോത്തിക്കും വയസ്സായി. അപ്പോ ഞങ്ങളെ ശുശ്രൂഷിക്കാന്‍ ഒരാളും കൂടി ഈ വഴിക്ക് വരണത് നല്ലതല്ലേ???
പ്യാരിയുടെ അപ്പൂപ്പനെത്തേടി വന്നതാണ്, ആ ബ്ലോഗിലൂടെ......അശരണര്‍ക്കൊപ്പം എന്നു കണ്ടു.കൂടുതലറിയണമെന്നുണ്ട്. പഴയ ബ്ലോഗ് പോസ്റ്റുകള്‍ നോക്കട്ടെ. പിന്നെ ഈ പോസ്റ്റ് അങ്ങോട്ടു പിടി കിട്ടിയില്ലല്ലോ.
ഹലോ മൈത്രേയി
എന്റെ ബ്ലൊഗ് സന്ദര്‍ശിച്ചതിന് നന്ദി.ഇവിടെ കമന്റ്ടിക്കുന്നവര് വിരളം.
എന്റെ പ്രധാന ബ്ലൊഗുകളുടെ ലിങ്കുകള്‍ ഇതാ ഇവിടെ
http://jp-smriti.blogspot.com/
കൂടുതല്‍ ലിങ്കുകള്‍ ഇതിന്റെ മാര്‍ജിനില്‍ നിന്ന് ലഭിക്കും. അല്ലെങ്കില്‍ പ്യാരിയോട് ചോദിക്കുക.
അല്ലെങ്കില്‍ താങ്കളുടെ ഇമെയില്‍ അഡ്രസ്സ് തരൂ
Post a Comment