Tuesday, March 2, 2010

കളം വരക്കുന്ന പെണ്‍കുട്ടി

Posted by Picasaപാമ്പിനാളത്തിനുള്ള കളം വരച്ച് തുടങ്ങുന്നു.

7 comments:

prakashettante lokam said...

പാമ്പിനാളത്തിനുള്ള കളം വരച്ച് തുടങ്ങുന്നു. അമ്മയുടെ തറവാട്ടമ്പല പരിസരം.

Sukanya said...

തറവാട്ടില്‍ കളം കൊണ്ടാടുമ്പോള്‍ കണ്ടിട്ടുണ്ട്, വരക്കുന്നതും അതിനുവേണ്ട പൊടികള്‍ ഉണ്ടാക്കുന്നതും മറ്റും. കളത്തിനുനടുവില്‍ പോയിരിക്കാനും അന്ന് ഭാഗ്യം ഉണ്ടായി!

ബൈജു സുല്‍ത്താന്‍ said...

കൂടുതല്‍ ചിത്രങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു...

prakashettante lokam said...

ബൈജു
കൂടുതല്‍ ചിത്രങ്ങളുണ്ടല്ലോ. പ്ലീസ് സ്സീ LABEL
ഇതേ വിഷയത്തിലാണെങ്കില്‍ ഇല്ല.
വേണമെങ്കില്‍ പറയുക. നിവൃത്തിയുണ്ടാക്കാം.

ശ്രീ said...

നല്ല ചിത്രം

ബൈജു മാഷ് ഉദ്ദേശ്ശിച്ചത് ഇതേ വിഭാഗത്തിലുള്ളത് തന്നെ ആകണം

അഭി said...

നാഗപൂജക്കായി കളമൊരുക്കി കണ്ടിട്ടുണ്ട്

നന്നായിരിക്കുന്നു

ഉസ്മാന്‍ പള്ളിക്കരയില്‍ said...

സുന്ദരം..സുഭഗം.

Related Posts Plugin for WordPress, Blogger...