Thursday, March 25, 2010

വത്സല ചേച്ചീടെ പേരക്കിടാവ്

സ്വയം എടുത്ത ഫോട്ടോ ആയതിനാല്‍ നല്ല ക്വാളിറ്റിയല്ല. എന്നാലും കിടക്കട്ടെ എന്ന് വിചാരിച്ചു.
ഇവന്റെ പേരും ഇവന്റെ തള്ളയുടെ പേരും എനിക്കോര്‍മ്മയില്ല.

5 comments:

പ്രകാശേട്ടന്റെ ലോകം said...

ഇവന്റെ പേരും ഇവന്റെ തള്ളയുടെ പേരും എനിക്കോര്‍മ്മയില്ല.

കുഞ്ഞൂസ് (Kunjuss) said...

പ്രിയ പ്രകാശേട്ടാ,
അങ്ങയുടെ ലോകം വളരെ നന്നായിരിക്കുന്നു. എന്നാല്‍ ഫോണ്ടിന്റെ കളര്‍ വായനയെ തടസ്സപ്പെടുത്തുന്നു. കണ്ണുകളെ വേദനിപ്പിക്കുന്നു. കറുപ്പ് ബാക്ക് ഗ്രൗണ്ടില്‍ വെള്ളയോ അതുപോലുള്ള ഇളം കളറുകളോ നല്‍കിയാല്‍ കൂടുതല്‍ സുന്ദരമാകുമായിരുന്നില്ലേ എന്നൊരു തോന്നല്‍.ഒരു എളിയ അഭിപ്രായം സ്നേഹപൂര്‍വ്വം അറിയിച്ചതാണ് ട്ടോ...

പ്രകാശേട്ടന്റെ ലോകം said...

പ്രിയ കുഞ്ഞൂസ്

ഫോണ്ട് കളര്‍ മാറ്റിയിട്ടിട്ടുണ്ട്. ഇനി എന്തെങ്കിങ്കിലും വേണമെങ്കില്‍ പറയൂ. എന്റെ ഈ ഫോട്ടോ ബ്ലൊഗില്‍ സാധാരണ ആരും കമന്റ്റ് അടിച്ച് കണ്ടിട്ടില്ല.
കൂടുതല്‍ പ്രതികരണം സ്വാഗതാര്‍ഹം.

മാണിക്യം said...

സത്യമായും മൊബൈല്‍ ഫോണ്‍ നിര്‍ത്തല്‍ ആക്കണ്ട കാലം അതിക്രമിച്ചു!!

മാണിക്യം said...

സത്യമായും മൊബൈല്‍ ഫോണ്‍ നിര്‍ത്തല്‍ ആക്കണ്ട കാലം അതിക്രമിച്ചു!!

Related Posts Plugin for WordPress, Blogger...