Saturday, March 27, 2010

ഗ്രാന്‍ഡ് കിഡ്ഡീസ്

ചിന്നു, ചിഞ്ചു, മിലന്‍ മുതലായവര്‍ നാട്ടിന്‍ പുറത്തുള്ള ബീനാമ്മയുടെ വസതിയില്‍ ഒരു വേനലവധിയില്‍. മൂന്നെണ്ണത്തിനെയും വിചരിച്ച പോലെ ഒപ്പിയെടുക്കാന്‍ സാധിച്ചില്ല. ആദ്യത്തയാളാണ് ആകെ കുഴപ്പക്കാരി.

5 comments:

പ്രകാശേട്ടന്റെ ലോകം said...

മൂന്നെണ്ണത്തിനെയും വിചരിച്ച പോലെ ഒപ്പിയെടുക്കാന്‍ സാധിച്ചില്ല. ആദ്യത്തയാളാണ് ആകെ കുഴപ്പക്കാരി.

കുഞ്ഞൂസ് (Kunjuss) said...

നന്ദി പ്രകാശേട്ടാ, എന്റെ എളിയ അഭിപ്രായം കണക്കിലെടുത്തതില്‍.... ഇപ്പോള്‍, വായിക്കാന്‍ പറ്റുന്നുണ്ട്.

കുസൃതികള്‍, ബാല്യത്തിലേക്ക് കൊണ്ട് പോകുന്നു നമ്മെയും അല്ലെ?എന്റെ വീട്ടിലും ഉണ്ട്, കുട്ടിക്കുരുന്നുകള്‍. ഞാന്‍ അവരെയൊക്കെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു.കുഞ്ഞുങ്ങളുടെ ഇത്തരം ചിത്രങ്ങള്‍ വളരെ ഇഷ്ടമാണ്.അവ ഒപ്പിയെടുക്കുന്ന പ്രകാശേട്ടന്റെ മനസ്സിന്റെ നൈര്‍മല്യവും തിരിച്ചറിയുന്നു.
എനിക്കും ഒരു ഫോട്ടോ ബ്ലോഗ്‌ ഉണ്ട്.സമയം കിട്ടുന്ന പോലെ നോക്കണേ...

പിന്നെ പ്രകാശേട്ടാ, കമന്റ്‌ ഇടുമ്പോഴുള്ള ഈ "word verification" ഒഴിവാക്കിയാല്‍ നന്നായിരിക്കും,ഒരുപക്ഷെ അതാവും കമന്റ്‌ ഇടുന്നതില്‍ നിന്നും ആളുകളെ അകറ്റി നിര്‍ത്തുന്നത്.അതിനു "settings" ഇല്‍ പോയാല്‍ മതി.

പ്രകാശേട്ടന്റെ ലോകം said...

പ്രിയ കുഞ്ഞൂസ്

കമന്റ് വെരിഫിക്കേഷന്‍ ഒഴിവാക്കി. അത് അവിടെ ഉണ്ടായിരുന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല.
പിന്നെ തല്‍ക്കാലത്തേക്ക് പുതിയ പോസ്റ്റുകളുടെ മോഡറഷനും ഒഴിവാക്കി.
എന്റെ ബ്ലോഗ് കൂടുതല്‍ മെച്ചപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങളൊക്കെ പറയൂ.
++പിന്നെ ഞാന്‍ ഇമെയില്‍ അഡ്രസ്സ് ചോദിച്ചിരുന്നു. കിട്ടിയില്ല.

കുഞ്ഞൂസ് (Kunjuss) said...
This comment has been removed by the author.
പ്രകാശേട്ടന്റെ ലോകം said...

ചിന്നൂസ് ചോദിക്കുന്നതെല്ലാം ഞാന്‍ പറയുന്നു. എന്റെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം ഇല്ല.
+=
ജെ പി വെട്ടിയാട്ടിലും പ്രകാശേട്ടനും ഒരാള്‍ തന്നെ.
പ്രകാശേട്ടന്റെ ലോകം - ഫോട്ടോ ബ്ലോഗിന് വേണ്ടി മാത്രം ഉണ്ടാക്കിയതാണ്.
ഞാന്‍ സുജയുടെ ഫോട്ടോ ബ്ലൊഗില്‍ ഒരിക്കല്‍ സന്ദര്‍ശിച്ച് ഒരു കമന്റ് ഇട്ടതായി ഓര്‍മ്മിക്കുന്നു.
എന്റെ മെയിലിലേക്ക് ഒരു ലിങ്ക് അയക്കുക.
++
പൂരത്തിന് വരണമെങ്കിലൊക്കെ വരാം. അല്പം പ്രയാസമാണെന്ന് മാത്രം.
മരട് കേട്ടിട്ടുണ്ട്.
ദയവായി ഇമെയില്‍ അഡ്രസ്സ് അയക്കുക.
താഴെ കാണുന്ന അഡ്രസ്സിലേക്ക്
prakashettan@gmail.com

Related Posts Plugin for WordPress, Blogger...