Monday, May 31, 2010

നിര്‍ഭാഗ്യരായ നാട്ടാനകള്‍


ബന്ധനം ബന്ധനം തന്നെ പാരില്‍..
ഇങ്ങനെ പണ്ടാരോ പറഞ്ഞതോര്‍ക്കുന്നു....
പൂരപ്രേമികള്‍ ആര്‍ത്തുല്ലസിക്കുമ്പോള്‍ വേദനകൊണ്ട് പുളയുന്ന പാവം ആനകള്‍...
ഒരു ജീവിയുടെ വേദന മറ്റൊരു ജീവിക്ക് ആഹ്ലാദം?!

7 comments:

prakashettante lokam said...

ഒരു ജീവിയുടെ വേദന മറ്റൊരു ജീവിക്ക് ആഹ്ലാദം?!

Naushu said...

സ്വന്തം സന്തോഷത്തിനു മുന്നില്‍ സഹജീവികളുടെ വേദന കാണാന്‍ ആരുമില്ല..

അലി said...

വേദനയാർക്കു വേണം പ്രകാശേട്ടാ...
കാഴ്ചയുടെ സുഖം മാത്രം പോരേ!

എറക്കാടൻ / Erakkadan said...

ഈ ആനയുടെ മുന്‍പില്‍ നിന്നിട്ടില്ലല്ലോ പണ്ട് പഞ്ചവാദ്യത്തിന് ആനയുടെ മുന്നില്‍ നിന്നാണ് കൊട്ടുക ...ആന തുമ്പി കൈ കൊണ്ട് ഒരു തോണ്ടല്‍ ആണ്...എന്റമ്മേ ..ഹോ

ബൈജു സുല്‍ത്താന്‍ said...

ഈ ചെറിയ ഫോട്ടോ പറയുന്നതൊരു വലിയ കാര്യം !

Pyari said...

:(

prakashettante lokam said...

rപ്യാരി മൈ ഡാര്‍ളിങ്ങ്

ഇത്രയേ ഉള്ളൂ..........??

Related Posts Plugin for WordPress, Blogger...