Monday, August 16, 2010

പൂക്കളമൊരുക്കാന്‍ പൂക്കള്‍

തുമ്പയും മുക്കുറ്റിയൊന്നും ഇപ്പോള്‍ ആര്‍ക്കും വേണ്ട?!! പൂ പറിക്കുക എന്നൊരു ചടങ്ങും ഇല്ല. എന്തൊരു മാറ്റം ഇല്ലേ..?
“എന്തായാലും മലയാളികളുടെ ഓണപ്പൂക്കളം ഇന്നും മായാതെ നില്‍ക്കുന്നു.” സന്തോഷത്തിന് വകയുള്ള കാര്യം തന്നെ.

2 comments:

prakashettante lokam said...

തുമ്പയും മുക്കുറ്റിയൊന്നും ഇപ്പോള്‍ ആര്‍ക്കും വേണ്ട?!!

Pranavam Ravikumar said...

Well Said!

Happy Onam Sir!

Related Posts Plugin for WordPress, Blogger...