Friday, December 31, 2010

പുതുവത്സരാശംസകള്‍ - happy new year 2011


എല്ലാ ബ്ലോഗ് വായനക്കാര്‍ക്കും പുതുവത്സരാശംസകള്‍

5 comments:

prakashettante lokam said...

എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ നേരുന്നു. ഫോട്ടോയില്‍ കാണുന്ന സുന്ദരിയെ നിങ്ങളെല്ലാവരും അറിയുമല്ലോ? ഇല്ലെങ്കില്‍ ചോദിക്കാം.............!

Sreejith Sarangi said...

ചേട്ടന്റെ പേരക്കുട്ടിയായിരിക്കും...!

jayanEvoor said...

പ്രകാശേട്ടാ,

നന്മകൾ!

2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റെ വർഷമാവട്ടെ!

പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. കഴിയുമെങ്കിൽ പങ്കെടുക്കുക!

വിവരങ്ങൾക്ക്
http://jayanevoor1.blogspot.com/

ഒരു നുറുങ്ങ് said...

ഈ പുതുവത്സരത്തോടൊപ്പം പ്രകാശേട്ടനും പേരമക്കള്‍ക്കും കുടുംബത്തിലെല്ലാവര്‍ക്കും നന്മയും ശാന്തിസമാധാനവും എല്ലാ നാളുകളിലും ഉണ്ടാകുമാറാകട്ടെ.
ആശംസകള്‍.

prakashettante lokam said...

jayan

എന്റെ സന്ദര്‍ശനം ഈ ബ്ലോഗില്‍ കുറവാ‍ണ്. അതിനാല്‍ കൂട്ടയ്മയുടെ സന്ദേശം ഇന്ന് ആണ് കാണാനായത്. അതിനാല്‍ പങ്കെടുക്കാന്‍ പറ്റില്ല. തന്നെയുമല്ല ആരോഗ്യവും മോശം അവിടെ വരെ എത്താന്‍.

സ്നേഹത്തോടെ
പ്രകാശേട്ടന്‍

Related Posts Plugin for WordPress, Blogger...