എല്ലാവര്ക്കും പുതുവത്സരാശംസകള്‍ നേരുന്നു. ഫോട്ടോയില്‍ കാണുന്ന സുന്ദരിയെ നിങ്ങളെല്ലാവരും അറിയുമല്ലോ? ഇല്ലെങ്കില്‍ ചോദിക്കാം.............!
ചേട്ടന്റെ പേരക്കുട്ടിയായിരിക്കും...!
പ്രകാശേട്ടാ,നന്മകൾ!2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റെ വർഷമാവട്ടെ!പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. കഴിയുമെങ്കിൽ പങ്കെടുക്കുക!വിവരങ്ങൾക്ക് http://jayanevoor1.blogspot.com/
ഈ പുതുവത്സരത്തോടൊപ്പം പ്രകാശേട്ടനും പേരമക്കള്‍ക്കും കുടുംബത്തിലെല്ലാവര്‍ക്കും നന്മയും ശാന്തിസമാധാനവും എല്ലാ നാളുകളിലും ഉണ്ടാകുമാറാകട്ടെ.ആശംസകള്‍.
jayanഎന്റെ സന്ദര്‍ശനം ഈ ബ്ലോഗില്‍ കുറവാണ്. അതിനാല്‍ കൂട്ടയ്മയുടെ സന്ദേശം ഇന്ന് ആണ് കാണാനായത്. അതിനാല്‍ പങ്കെടുക്കാന്‍ പറ്റില്ല. തന്നെയുമല്ല ആരോഗ്യവും മോശം അവിടെ വരെ എത്താന്‍.സ്നേഹത്തോടെപ്രകാശേട്ടന്
Post a Comment
Total Hits Counter
5 comments:
എല്ലാവര്ക്കും പുതുവത്സരാശംസകള്‍ നേരുന്നു. ഫോട്ടോയില്‍ കാണുന്ന സുന്ദരിയെ നിങ്ങളെല്ലാവരും അറിയുമല്ലോ? ഇല്ലെങ്കില്‍ ചോദിക്കാം.............!
ചേട്ടന്റെ പേരക്കുട്ടിയായിരിക്കും...!
പ്രകാശേട്ടാ,
നന്മകൾ!
2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റെ വർഷമാവട്ടെ!
പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. കഴിയുമെങ്കിൽ പങ്കെടുക്കുക!
വിവരങ്ങൾക്ക്
http://jayanevoor1.blogspot.com/
ഈ പുതുവത്സരത്തോടൊപ്പം പ്രകാശേട്ടനും പേരമക്കള്‍ക്കും കുടുംബത്തിലെല്ലാവര്‍ക്കും നന്മയും ശാന്തിസമാധാനവും എല്ലാ നാളുകളിലും ഉണ്ടാകുമാറാകട്ടെ.
ആശംസകള്‍.
jayan
എന്റെ സന്ദര്‍ശനം ഈ ബ്ലോഗില്‍ കുറവാണ്. അതിനാല്‍ കൂട്ടയ്മയുടെ സന്ദേശം ഇന്ന് ആണ് കാണാനായത്. അതിനാല്‍ പങ്കെടുക്കാന്‍ പറ്റില്ല. തന്നെയുമല്ല ആരോഗ്യവും മോശം അവിടെ വരെ എത്താന്‍.
സ്നേഹത്തോടെ
പ്രകാശേട്ടന്
Post a Comment