Wednesday, April 20, 2011

മക്കള്‍ക്ക് മക്കളുണ്ടായാല്‍ അതിലേറെ സന്തോഷം


എന്റെ പേരക്കുട്ടിയോട് ഫോട്ടോ എടുക്കുമ്പോള്‍ ചിരിക്കാന്‍ പറഞ്ഞാല്‍ ചിരിക്കില്ല, ക്ലിക്ക് ആയതിന് ശേഷം ഫ്ലാഷ് കണ്ടാലേ അവന്‍ ചിരിക്കൂ. അതിനാ അവന്റെ നല്ല പോസുകള്‍ കിട്ടാന്‍ പ്രയാസം.

മക്കളുണ്ടായാല്‍ സന്തോഷം, അവര്‍ക്ക് മക്കളുണ്ടായി കാണാനായാല്‍ അതിലേറെ സന്തോഷം.

എനിക്ക് 2 പേരക്കുട്ടികള്‍. ഇവന്‍ കുട്ടാപ്പു കൊച്ചിയില്‍, കുട്ടിമാളു കോയമ്പത്തൂരും. രണ്ട് പേരേയും ഒരുമിച്ച് കാണുന്ന സമയം അപൂര്‍വ്വം.

Tuesday, April 19, 2011

girl friend

my little girl friend NIKITHA

Tuesday, April 12, 2011

kuttaaaaaaaaaaaappu

Monday, April 4, 2011

മണല്‍ കോട്ട


അഭിരാമി പണിത മണല്‍ കോട്ട. അഭിരാമി എന്റെ ചെറുവത്താനി തറവാട്ടിലെ വടക്കേ വീട്ടിലെ തലപ്പിള്ളി രാഘവേട്ടന്റെ പേരക്കുട്ടിയാണ്.

അഭിരാമിക്ക് പാട്ടുപാടാനും, നൃത്തം വെക്കാനും അറിയാം.

Tuesday, March 22, 2011

UNNI MOL with AMMOMMA

വാസന്തിയുടെ പെറ്റ് ആയ ഉണ്ണിമോള്‍ എന്ന അനന്യ ഈസ് കുട്ടന്‍ നായര്‍’സ് ഡോട്ടര്‍.

Wednesday, March 16, 2011

അശ്വതി വേല

അശ്വതി വേല. എന്റെ ഗ്രാമത്തില്‍ നിന്ന്

Wednesday, March 9, 2011

AGAIN KAPLIANGAD ASWATHY VELA


KAPLIANGAD ASWATHY VELA CLIPS CONTINUED HERE.
TODAY BHARANI VELA MAINLY WITH
THIRA .
SHALL BE PHOTOGAPHED AND DISPLAYED BY THIS EVENING OR TOMORROW.
PLS DO VISIT MY MAIN BLOG
Related Posts Plugin for WordPress, Blogger...