കാന്താരി ഗോമൂത്രം കുലുക്കി സർബത്ത്
6 years ago
പൂ വേണോ............ പൂ..............
ചെറുവത്താനി എന്റെ അമ്മയുടെ തറവാട്ടില്‍ നടന്ന പാമ്പിനാളത്തിന്റെ ഒരു ഫോട്ടോ. കൂടുതല്‍ വിശേഷങ്ങള്‍ താമസിയാതെ
തൃശ്ശൂര്‍ ശക്തന് മാര്‍ക്കറ്റില്‍ കൂട്ടിയിട്ടിട്ടുള്ള തണ്ണീര്‍ മത്തന്സ്. ദാഹശമിനിയാണ് എന്ന് പറയപ്പെടുന്നു.
അഛന് തേവര് ക്ഷേത്രത്തിലെ നിത്യ സന്ദര്‍ശകയാണ് ശ്രീക്കുട്ടി. ഫോട്ടോ പോസ് ചെയ്ത് കിട്ടാന്‍ ബുദ്ധിമുട്ടാണ്. ഇന്ന് അഛന് സത്യനുള്ളതിനാല് ഒരു നല്ല ഫോട്ടോയെടുക്കാന്‍ പറ്റി.
അഭിരാമി പണിത മണല്‍ കോട്ട. അഭിരാമി എന്റെ ചെറുവത്താനി തറവാട്ടിലെ വടക്കേ വീട്ടിലെ തലപ്പിള്ളി രാഘവേട്ടന്റെ പേരക്കുട്ടിയാണ്.
അഭിരാമിക്ക് പാട്ടുപാടാനും, നൃത്തം വെക്കാനും അറിയാം.