Monday, January 17, 2011

ആല്‍ത്തറ


ഞാനെന്നും വന്നിരിക്കാറുള്ള ആല്‍ത്തറ.

അച്ചന്‍ തേവര്‍ ശിവക്ഷേത്രം – തൃശ്ശിവപേരൂര്‍

പവിഴമല്ലി


പ്രഭതസവാരിക്കിടെ വഴിവക്കിലുള്ള ശ്യാമപ്രകാശിന്റെ വീട്ടുമുറ്റത്തെ പവിഴമല്ലിപ്പൂക്കള്‍ മിക്ക ദിവസവും പെറുക്കി ആര്‍ക്കെങ്കിലും കൊടുക്കാറുണ്ട്. അയല്‍ക്കാരി ജെസ്സിക്ക് ഒരിക്കല്‍ കൊടുത്തു. ഇന്നെലെ എന്റെ പെണ്ണിനും, നാളെ ആര്‍ക്ക് വേണമെങ്കിലും തരാം ഇത് വഴി വന്നാല്‍.......

Sunday, January 16, 2011

തീറ്റക്ഷീണം മാറ്റാന്‍ അല്പം കൂടി ആകാം അല്ലേ ?

തിന്നു തിന്നു മതിയായി. ക്ഷീണം മാറ്റാന്‍ അല്പം കൂടി ആകാം അല്ലേ..?!

Saturday, January 15, 2011

ശ്രീ നാരയണ ഗുരു താമസിച്ച വീട്


ശ്രീ നാരായണ ഗുരു ഒരു ദിവസം താമസിച്ച വീടും ചുറ്റുപാടും.

എന്റെ ശ്രീമതിയുടെ തൃശ്ശിവപേരൂരിലുള്ള ഏങ്ങണ്ടിയൂര്‍ ഗ്രാമത്തിലെ തറവാട്ടിലെ ഔട്ട് ഹൌസിലാണ് രാത്രി താമസിച്ചത്. അവള്‍ക്കന്ന് ഒരു വയസ്സേ ആയിട്ടുള്ളൂ. അവള്‍ക്ക് ആനന്ദ ലക്ഷ്മി എന്ന് പേരിട്ടത് ഗുരുവിന്റെ ശിഷ്യന്‍ നിത്യ ചൈതന്യ യതി ആണ്. ഇവള്‍ ചെറുപ്പത്തില്‍ എപ്പോഴും

ചിരിച്ച് കൊണ്ടിരിക്കുമത്രെ!

അപ്പോള്‍ യതി അവളെ കോരിയെടുത്ത് “ആനന്ദലക്ഷ്മി” എന്ന് പേരിട്ടു. വീട്ടില്‍ ഇവളെ ആനന്ദ എന്നാ‍ണ് വിളിക്കുക.

ഈ വീടും പരി

സരവും ഇപ്പോളും പൈതൃകമായി കാത്ത് സൂക്ഷിക്കുന്നു. ആനന്ദലക്ഷ്മിക്ക് ഇപ്പോള്‍ 56 വയസ്സ് കഴിഞ്ഞു. പുഴയോര ഗ്രാമം ആണ് ഈ നാട്.

+
+
+
+
+
+
+
+
+++
+++
+

Wednesday, January 12, 2011

അന്താരാഷ്ട്ര പുസ്തകോത്സവം



അന്താരാഷ്ട്ര പുസ്തകോത്സവം - തൃശ്ശിവപേരൂര്‍ തേക്കിന്‍ കാട് തെക്കേ ഗോപുരനടയില്‍. ഞാന്‍ മിനിഞ്ഞാന്ന് പോയിരുന്നു. വലിയ ഒരു കളക്ഷന്‍ ഉണ്ടവിടെ. +++++++++++++++

Friday, January 7, 2011

അപ്പൂപ്പനൊരു ചോക്കലേറ്റ് തരാമോ?


പ്രോബസ്സ് ക്ലബ്ബിന്റെ പുതുവത്സരാഘോഷവേളയില്‍
ഒരു മെംബറുടെ പേരക്കുട്ടിയുമായി സ്നേഹം പങ്കിടുന്നു.
എത്ര ചോദിച്ചിട്ടും പേര് പറഞ്ഞില്ല മിടുക്കിക്കുട്ടി.
probus club of trichur mid-town

Friday, December 31, 2010

പുതുവത്സരാശംസകള്‍ - happy new year 2011


എല്ലാ ബ്ലോഗ് വായനക്കാര്‍ക്കും പുതുവത്സരാശംസകള്‍
Related Posts Plugin for WordPress, Blogger...